Fahad Fazil met with accident in shooting set
സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സെറ്റിട്ട വീടിന് മുകളില്‍ നിന്നും ഫഹദ് ഫാസില്‍ താഴേക്ക് വീഴുകയായിരുന്നു.